Ameya Electronics


Nr Lasya Kalashethra , Pilathara, Pilathara , KERALA
7902849829 , girishkumarmt1234@gmail.com

അമേയ ഇലക്ട്രോണിക്സ്, പിലാത്തറ - കഴിഞ്ഞ 16 വർഷമായി പിലാത്തറയിലെ ജനങ്ങൾക്ക് ഗുണനിലവാരമുള്ള സേവനം നൽകുന്ന വിശ്വസ്ത ഇലക്ട്രോണിക്സ് റിപ്പയറിങ് സ്ഥാപനമാണ് 'അമേയ ഇലക്ട്രോണിക്സ്'. ഉപഭോക്താക്കളുടെ സംതൃപ്തിക്കും വിശ്വസ്തതയ്ക്കും മുൻഗണന നൽകിക്കൊണ്ടാണ് ഞങ്ങളുടെ പ്രവർത്തനം.



FOLLOW US ON:



ABOUT -

ടിവി, റേഡിയോ, മിക്സി, ഇൻഡക്ഷൻ കുക്കർ, ഫാൻ തുടങ്ങി വീട്ടിലെ എല്ലാത്തരം ഇലക്ട്രോണിക്സ് ഉപകരണങ്ങളും കൃത്യതയോടും ഉത്തരവാദിത്തത്തോടും കൂടി ഞങ്ങൾ നന്നാക്കി നൽകുന്നു. ഈ രംഗത്ത് വർഷങ്ങളുടെ പരിചയസമ്പത്തും പണിയോട് തികഞ്ഞ ആത്മാർത്ഥതയുമുള്ള പ്രൊപ്രൈറ്റർ ഗിരീഷിന്റെ നേതൃത്വത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

നിങ്ങളുടെ കേടായ ഇലക്ട്രോണിക് ഉപകരണങ്ങൾ ഏറ്റവും മികച്ച രീതിയിൽ, സമയബന്ധിതമായി നന്നാക്കാൻ അമേയ ഇലക്ട്രോണിക്സിനെ ധൈര്യമായി സമീപിക്കാം.

2
Products

7
Visitors

0
Reviews

Our Services

ഇലക്ട്രോണിക്സ് സർവീസ് ചെയ്യാൻ

എല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഗ്യാരണ്ടി നൽകി മികച്ച രീതിയിൽ സർവീസ് ചെയ്തു നൽകുന്നു. 25 വർഷത്തിലധികം പരിചയസമ്പന്നരായ ടെക്നിഷ്യൻ വഴി നിങ്ങളുടെ ഫാൻ, റേഡിയോ, സ്പീക്കർ, ഇൻഡക്ഷൻ കുക്കർ, മോട്ടോറുകൾ, കിഡ്സ് ഇലക്ട്രിക്ക് വെഹിക്കിൾസ്, കാർ വാഷർ തുടങ്ങി ഇലക്ട്രോണിക്സ് തകരാറുകൾ വേഗത്തിലും കൃത്യതയോടും കൂടി ഞങ്ങൾ പരിഹരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും സർവീസ് ബുക്കിങ്ങിനുമായി താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.

മിക്സി സർവീസ് ചെയ്യാൻ

എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും മിക്സികൾ മികച്ച രീതിയിൽ സർവീസ് ചെയ്തു നൽകുന്നു. അത്യാധുനിക സർവീസ് ടൂളുകളും പരിചയസമ്പന്നരായ ടെക്നീഷ്യന്മാരും വഴി നിങ്ങളുടെ മിക്സിയുടെ തകരാറുകൾ വേഗത്തിലും കൃത്യതയോടും കൂടി ഞങ്ങൾ പരിഹരിക്കുന്നു. മോട്ടോർ റിപ്പയറിങ്, ജാർ റിപ്പയർ & സ്പെയർ പാർട്സ്, പുതിയ ജാറുകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും സർവീസ് ബുക്കിങ്ങിനുമായി താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ടി വി സർവ്വീസ് ചെയ്യാൻ

LED / LCD / OLED / QLED TVs, Smart TVs & Android TVs, CRT TVs (പഴയ മോഡലുകൾ), എല്ലാവിധ ടിവി ബ്രാൻഡുകളുടെയും മോഡലുകളുടെയും തകരാറുകൾ മികച്ച രീതിയിൽ ഞങ്ങൾ പരിഹരിച്ചു നൽകുന്നു. അത്യാധുനിക സാങ്കേതികവിദ്യയും വർഷങ്ങളുടെ പ്രവൃത്തിപരിചയവുമുള്ള ഞങ്ങളുടെ വിദഗ്ദ്ധ ടെക്നീഷ്യന്മാർ നിങ്ങളുടെ ടിവിക്ക് കൃത്യവും വേഗത്തിലുള്ളതുമായ സർവീസ് ഉറപ്പുനൽകുന്നു. ടിവി സർവീസ് കൂടുതൽ വിവരങ്ങൾക്കായി ക്ലിക്ക് ചെയുക

Our Products

Scan the QR

& Keep in Touch



AMEYA ELECTRONICS

Download Printable QR..