IDBS BUSINESS SOLUTIONS PRIVATE LIMITED


OPP JAWAHAR LIBRARY,YOGASALA ROAD, KANNUR , KANNUR, KERALA
7034442272, akshayapilathara@gmail.com

"One of a kind. One goal. Everything we do is for you."

ABOUT -

സ്റ്റാർട്ടപ്പ് കമ്പനി ആയ IDBS Business Solution Pvt. Ltd. നെസ്റ്റ് എന്ന പേരിൽ പുറത്തിറക്കിയ ഫസ്റ്റ് എയ്ഡ് കിറ്റ് ഇപ്പോൾ ഓൺലൈൻ ആയി വാങ്ങാം.

ഓട്ടോറിക്ഷകൾ മുതൽ വലിയ വാഹനങ്ങൾക്ക് വരെ ഉപയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള കിറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കളി സ്ഥലങ്ങൾ, ഷോപ്പുകൾ, തൊഴിൽ സ്ഥാപനങ്ങൾ, ബാങ്കുകൾ മറ്റു എല്ലാ സ്ഥാപനങ്ങൾക്കും ഉപയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള കിറ്റുകൾ, വീടുകൾ, വായനശാലകൾ, ക്ലബ്ബുകൾ തുടങ്ങിയവയ്ക്ക് ഉപയോഗിക്കാൻ കഴിയുന്നവിധത്തിലുള്ളതും യാത്രകൾക്ക് പോകുമ്പോൾ ഉപയോഗിക്കാൻ പറ്റുന്നതരത്തിലുള്ള 5 മോഡലുകളിൽ നെസ്റ്റ് ഫസ്റ്റ് എയ്ഡ് കിറ്റ് ലഭ്യമാണ്.

4
Products

736
Visitors

0
Reviews

2
Sales