പ്രിയൻ ഓട്ടത്തിലാണ്... ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള ഓട്ടം!
മലയാളത്തിൽ അടുത്തിടെ ഒരു സിനിമ പുറത്തിറങ്ങിയിരുന്നു പ്രിയൻ ഓട്ടത്തിലാണ്. അതിൽ നായകനായ പ്രിയൻ ഓട്ടത്തിലാണ്. സഹജീവികളുടെ നന്മയ്ക്കായുള്ള ഓട്ടം. ഈ ചിത്രത്തിലെ നായക കഥാപാത്രത്തോട് സാമ്യമുള്ള കഥാപാത്രമാണ് ഉണ്ണി പുത്തൂർ....





