Click here to product details

Price Per Unit: Rs.375/-

തിരഞ്ഞെടുത്ത ശാസ്ത്ര ലേഖനങ്ങള്‍ - ഡോ.ടി.എം ആര്‍ പണിക്കര്‍

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


തിരഞ്ഞെടുത്ത ശാസ്ത്ര ലേഖനങ്ങള്‍ - ഡോ.ടി.എം ആര്‍ പണിക്കര്‍

ശാസ്ത്ര ലേഖനങ്ങള്‍ അപൂര്‍വം ചിലര്‍ മാത്രം എഴുതിയിരുന്ന കാലത്ത് ധാരാളമായി ശാസ്ത്രലേഖനങ്ങള്‍ എഴുതിയിരുന്ന ആളാണ് ഡോ. ടി.എം.ആര്‍ പണിക്കര്‍. ഞാന്‍ മാതൃഭൂമിയില്‍ ഉള്ളപ്പോള്‍ അദ്ദേഹത്തിന്റെ പല ലേഖനങ്ങളും എന്റെ കൈകളിലൂടെയാണ് കടന്നുപോയത്. അവ പ്രസിദ്ധീകരിക്കുമ്പോള്‍ ഞാനദ്ദേഹത്തിന്റെ വിദ്യാര്‍ഥിയായിരുന്നുവെന്ന് അഭിമാനത്തോടെ മനസ്സില്‍ മന്ത്രിക്കുമായിരുന്നു. - എം.ടി വാസുദേവന്‍ നായര്‍


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.