Click here to product details

Price Per Unit: Rs.60/-

മായ്ക്കാൻ കഴിയാത്ത മണൽച്ചിത്രങ്ങൾ - ബഷീർ ചുങ്കത്തറ

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


മായ്ക്കാൻ കഴിയാത്ത മണൽച്ചിത്രങ്ങൾ - ബഷീർ ചുങ്കത്തറ

വൈലോപ്പിള്ളി സൂചിപ്പിച്ചതുപോലെ, ജീവിതത്തിന്റെ കടൽ തന്നെയാണ് ഈ കഥാകാരന് മഷിപ്പാത്രം. ജീവിതത്തിൽ നിന്നു ചീന്തിയെടുത്തതുകൊണ്ടാവാം, സാക്ഷാൽ ബഷീറിന്റെ കഥകളെക്കുറിച്ച് എം.പി.പോൾ പറഞ്ഞതുപോലെ ഈ ബഷീറിന്റെ കഥയുടെ താളുകളിലും രക്തം പൊടിഞ്ഞിരിക്കുന്നത് നമുക്ക് തൊട്ടറിയാം. കൃതഹസ്തനായ ഒരു കഥാകാരന്റെ കയ്യടക്കവും ജീവിതാവബോധവും ആഖ്യാന കുശലതയും പ്രകടമാക്കുന്നവയാണ് ഈ കഥകൾ. - ആലങ്കോട് ലീലാകൃഷ്ണൻ


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.