Click here to product details

Price Per Unit: Rs.100/-

പെരുമഴ നനഞ്ഞ പൂമ്പാറ്റകൾ - ഹംസ ആലുങ്ങൽ

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


പെരുമഴ നനഞ്ഞ പൂമ്പാറ്റകൾ - ഹംസ ആലുങ്ങൽ

മലയോര മേഖലയിൽ വൻനാശം വിതച്ച പ്രകൃതിദുരന്തത്തെ കുറിച്ച് നോവിന്റെ മഷിയിൽ മുക്കി വരച്ച ചിത്രമാണ് ഈ നോവൽ. മനുഷ്യനുമാത്രമല്ല മിണ്ടാപ്രാണികൾക്കും വീടും കൂടുമൊരുക്കി അവരെ സംരക്ഷിച്ച ഒരു രണ്ടാം ക്ലാസ് വിദ്യാർഥിനിയുടെ അതിശയിപ്പിക്കുന്ന കഥ. മനുഷ്യത്വവും കാരുണ്യവും ദുഃഖവും വഴിഞ്ഞൊഴുകുന്ന കുട്ടികൾക്കുള്ള നോവൽ.


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.