Continue Shopping

Price Per Unit: Rs.220/-
വിദ്വാർഥികൾക്ക് വിജയമന്ത്രങ്ങൾ - എ.പി.ജെ അബ്ദുൽ കലാം
Quantity: 1 Unit
In stock
Seller : PERAKKA BOOKS
Contact Seller
വിദ്വാർഥികൾക്ക് വിജയമന്ത്രങ്ങൾ - എ.പി.ജെ അബ്ദുൽ കലാം
വിശ്വാസംകൊണ്ട് വിധിയെപ്പോലും മാറ്റിത്തീർക്കാൻ സാധിക്കുമെന്നു തെളിയിച്ച എ.പി.ജെ. അബ്ദുൽ കലാം ഏറ്റവും കൂടുതൽ സംവദിച്ചത് വിദ്യാർഥികളോടാണ്. വാക്കിലും നോക്കിലും വിനയവും വിശുദ്ധിയും കാത്തുസൂക്ഷിച്ച ആ പ്രതിഭ വിദ്യാർഥികൾക്കായി നൽകിയ വിലപ്പെട്ട ഉപദേശങ്ങൾ, പ്രായോഗിക ജീവിതത്തിലും പഠനവഴിയിലും പ്രചോദനമാകുന്ന വാക്കുകൾ.
Share This Product to your friends
Overall
0
Total 0 reviews.
-
5
(0)
-
4
(0)
-
3
(0)
-
2
(0)
-
1
(0)





