Click here to product details

Price Per Unit: Rs.170/-

ഓർമകളുടെ ഓലപ്പുരയിൽ - ഇബ്നു അലി എടത്തനാട്ടുകര

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


ഓർമകളുടെ ഓലപ്പുരയിൽ - ഇബ്നു അലി എടത്തനാട്ടുകര

മലബാറിലെ ഗ്രാമത്തിൽ ജീവിച്ച ഒരാളുടെ ഉച്ചതിരിഞ്ഞ നേരത്ത് അമ്പത് കൊല്ലം പിന്നോട്ടുള്ള തിരിഞ്ഞുനോട്ടമാണിത്. ഭക്ഷണം ഈ പുസ്തകത്തിൽ വലിയൊരു കഥാപാത്രമാണ്. അതിന്റെ ഹേതു വീട്ടിലും നാട്ടിലും അനുഭവിച്ച ദാരിദ്ര്യം തന്നെയാകണം. വീട്, വീട്ടുകാർ, നാട്ടുകാർ, സഹപ്രവർത്തകർ... ചുരുങ്ങിയ വട്ടം. കഥാപാത്രങ്ങളിൽ മിക്കവരും ജീവിച്ചിരിപ്പുണ്ട്. സങ്കല്പസൃഷ്ടികൾ ഒന്നുപോലുമില്ല. എല്ലാം നേർക്കുനേരെ പറഞ്ഞിരിക്കുന്നു. - എം എൻ കാരശ്ശേരി


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.