Click here to product details

Price Per Unit: Rs.100/-

ഒറ്റമുറിയുടെ താക്കോൽ - സീനത്ത് അലി

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


ഒറ്റമുറിയുടെ താക്കോൽ - സീനത്ത് അലി

ഏറ്റവും നവീനമായ ഒരു കാലത്തിന്റെ അറിവും അനുഭവവും അനുഭൂതിയുമാണ് സീനത്ത് അലിയുടെ കവിതകൾ, ഒരു കാലവും അതിനു മുമ്പുള്ള കാലത്തിന്റെ കവിത കൊണ്ട് തൃപ്തിപ്പെടുകയില്ലെന്ന് എഴുത്തുകാരി ആഴത്തിൽ അറിയുന്നു. ഈ സമാഹാരത്തിലെ ഒട്ടെല്ലാ കവിതകളിലും സമകാലിക ദുരന്താനുഭവങ്ങളെ കാവ്യ കല്പനകളുടെ പ്രത്യാശയിൽ മറികടക്കാനുള്ള ആത്മാർത്ഥമായ ഇച്ഛാബലം പ്രകാശിക്കുന്നുണ്ട്. അതുതന്നെയാണ് പുതിയ ഉത്തരാധുനികരുടെ കുട്ടത്തിൽ നിന്ന് കവയിത്രിയെ വ്യത്യസ്തയാക്കുന്നത്. - ആലങ്കോട് ലീലാകൃഷ്ണൻ


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.