Click here to product details

Price Per Unit: Rs.150/-

പടച്ചോന്‍ ചില്ലറക്കാരനല്ല - ഡോ. എസ്.എം അല്‍ത്താഫ്

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


പടച്ചോന്‍ ചില്ലറക്കാരനല്ല - ഡോ. എസ്.എം അല്‍ത്താഫ്

അനുഭവങ്ങളുടെ കുളിരും പ്രതീക്ഷകളുടെ മഴയും സ്വപ്‌നങ്ങളുടെ നിലാപ്പൂക്കളും കൂട്ടിവെച്ചൊരു പുസ്തകമാണിത്. കഥകളല്ല, ജീവിത ദര്‍ശനങ്ങളാണ്. ഓര്‍മകളുടെ സുഗന്ധങ്ങളാണ്. നഷ്ട സൗഭാഗ്യങ്ങളിലേക്കൂള്ള മടക്കയാത്രകളാണ്. സൗദഹൃദത്തണലാണ്. അധ്യാപകനും പോസറ്റീവ് സ്പീക്കറുമെന്ന നിലയിൽ പ്രതീക്ഷകളും പ്രത്യാശകളും മാർഗ നിർദേശങ്ങളും യുവതലമുറക്ക് കൈമാറുന്ന പുസ്തകം.


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.