Continue Shopping

Price Per Unit: Rs.200/-
സലാം സലാല _ അബ്ബാസ് ആനപ്പുറം
Quantity: 1 Unit
In stock
Seller : PERAKKA BOOKS
Contact Seller
സലാം സലാല _ അബ്ബാസ് ആനപ്പുറം
ഓരോ പ്രവാസിയും നീന്തിത്തീര്‍ക്കുന്നത് വലിയൊരു നരകക്കടല്‍ മാത്രമല്ല, കത്തുന്ന മരുഭൂമികൂടിയാണ്.പ്രതീക്ഷയുടെ വലിയൊരു ജീവിതക്കപ്പല്‍ പുറപ്പെടുന്നതിന്റെ അതിപ്രകാശം വായനക്കാരിലേക്ക് സന്നിവേശിപ്പിക്കുന്നു ഈ കൃതി. അബ്ബാസിന്റെ എഴുത്തില്‍ നേരനുഭവങ്ങളുടെ ചൂടും ചുരുമുണ്ട്. പ്രവാസ കഥയായി ചുരുക്കിക്കെട്ടേണ്ട ഒരു കൃതിയല്ല ഇത്, ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട പുസ്തകം കൂടിയാണ്. സലാലയും ഒമാനും അവിടത്തെ മനുഷ്യരും മലയാള സാഹിത്യത്തില്‍ ഈ നോവലിലൂടെയാവാം ആദ്യമായി കടന്നുവരുന്നത് - അബു ഇരിണ്ടാട്ടിരി
Share This Product to your friends
0
Total 0 reviews.
-
5
(0)
-
4
(0)
-
3
(0)
-
2
(0)
-
1
(0)





