Continue Shopping
.jpeg)
Price Per Unit: Rs.120/-
വര്‍ണപ്പട്ടം - ആഗ്‌ന യാമി
Quantity: 1 Unit
In stock
Seller : PERAKKA BOOKS
Contact Seller
വര്‍ണപ്പട്ടം - ആഗ്‌ന യാമി
ഈ കവിയിത്രിയുടെ പ്രായം അഞ്ചു വയസ്സ്. യു.കെ.ജി വിദ്യാര്‍ഥിനി. ഇതിലും ചെറുപ്രായത്തില്‍ ഇത്രയധികം കവിതകളെഴുതിയ മറ്റൊരാള്‍ ഉണ്ടോ എന്ന് സംശയമാണ്. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയാവുമെന്ന് പ്രതീക്ഷിക്കുന്ന ആഗ്‌ന യാമിയുടെ 30 കവിതകളില്‍ കുഞ്ഞുമനസിന്റെ നിഷ്‌ക്കളങ്ക വിചാരങ്ങള്‍ മാത്രമല്ല, വലിയ സ്വപ്‌നങ്ങളുടെ ആകാശവുമുണ്ട്. ചിത്രങ്ങള്‍ വരച്ചിരിക്കുന്നതും അവള്‍ തന്നെ. വലിയ പ്രതീക്ഷയും പ്രത്യാശയും തരുന്നതാണി വരികളെന്നും വരകളെന്നും ഉറക്കെ പറയാം.
Share This Product to your friends
Overall
0
Total 0 reviews.
-
5
(0)
-
4
(0)
-
3
(0)
-
2
(0)
-
1
(0)





