Continue Shopping

Price Per Unit: Rs.250/-
നീ വരുമെന്ന് എനിക്കറിയാമായിരുന്നു - അൻവർ കണ്ണീരി അമ്മിനിക്കാട്
Quantity: 1 Unit
In stock
Seller : PERAKKA BOOKS
Contact Seller
നീ വരുമെന്ന് എനിക്കറിയാമായിരുന്നു - അൻവർ കണ്ണീരി അമ്മിനിക്കാട്
രാഷ്ട്രീയ നിരീക്ഷണങ്ങള്‍, ഓര്‍മ്മകള്‍, പഠനങ്ങള്‍, എന്നിങ്ങനെ പല വിതാനങ്ങളില്‍ ഒരുക്കിയിരിക്കുന്നു അന്‍വര്‍ കണ്ണീരിയുടെ പുസ്തകം. ശാരീരികവെല്ലുവിളികള്‍ നേരിടുന്ന യുവാവ്. ഒരു അപകടത്തില്‍പ്പെട്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ടയാള്‍. ജീവിതം വീല്‍ചെയറിലായി. എന്നിട്ടും ഉയര്‍ത്തെഴുന്നേറ്റു. പോസിറ്റീവ് ചിന്തകള്‍കൊണ്ട് സമ്പന്നമാണ് പല ലേഖനങ്ങളും. നിരാശയല്ല വെല്ലുവിളികള്‍ ഏറ്റെടുത്ത് വിജയിക്കാനാണ് അന്‍വറിന്റെ ജീവിതം പഠിപ്പിക്കുന്നത്. നിലപാടുകളിലെ കൃത്യതയും ഉയര്‍ന്ന ജനാധിപത്യബോധവും, പൂത്തുനിറയുന്ന മാനവികതയും ഭാഷയിലെ നൈര്‍മ്മല്യവുമെല്ലാം ഒറ്റയിരുപ്പിനു വായിച്ചുപോകാവുന്ന തരത്തില്‍ ഈ പുസ്തകത്തെ മാറ്റിതീര്‍ക്കുന്നു. - പി.സുരേന്ദ്രന്‍
Share This Product to your friends
0
Total 0 reviews.
-
5
(0)
-
4
(0)
-
3
(0)
-
2
(0)
-
1
(0)





