Click here to product details

Price Per Unit: Rs.150/-

മറവിയുടെ സ്മാരകങ്ങൾ - ഷൈജി ഷാജു കൂമുള്ളി

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


മറവിയുടെ സ്മാരകങ്ങൾ - ഷൈജി ഷാജു കൂമുള്ളി

മറവിയുടെ സമാരകങ്ങള്‍ - ഷൈജി ഷാജു കൂമുള്ളി അനുഭവങ്ങളെ സരള മധുരമായി അവതരിപ്പിച്ച്, ആസ്വാദകഹൃദയതെ ആകര്‍ഷിക്കുന്ന കവിയാണ് ഷൈജി ഷാജു. സൂക്ഷ്മ സുന്ദരമാണ് ഈ കവിതകളെല്ലാം. വലിയ വാക്കുകളോ വലിയ അവകാശവാദങ്ങളോ അല്ല, ഏറ്റവും ലളിതമായി വായനക്കാരോട് ഇടപഴകുന്ന രീതി ഈ കവിയുടെ നീലയും നീലപാടും വ്യക്തമാക്കുന്നു..കവിതയ്ക്ക് പകരം ജീവിതമായും ജീവിതത്തിന് പകരം കവിതയായും മാറുന്ന വിസ്മയം കവിതകളിലുടനീളം കാണുന്നു.. -ഡോ.സോമന്‍കടലൂര്‍


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.