Continue Shopping

Price Per Unit: Rs.160/-
എല്ലാ വിളക്കുകളും കെട്ടുപോയിട്ടില്ല - പി കെ പാറക്കടവ്
Quantity: 1 Unit
In stock
Seller : PERAKKA BOOKS
Contact Seller
എല്ലാ വിളക്കുകളും കെട്ടുപോയിട്ടില്ല - പി കെ പാറക്കടവ്
കുറുംങ്കഥകളുടെ കുലപതി പി.കെ പാറക്കടവിന്റെ കഥകള്‍ പോലെ കരുത്തുള്ള ചിലയോര്‍മകള്‍. നോവിന്റെ സംഗീതം പോലെ മായ്ക്കാന്‍ കഴിയാത്ത ശ്‌ളഥ ചിത്രങ്ങള്‍.കെട്ട കാലത്തും കെടാത്ത വിളക്കുകളുണ്ടെന്നും എല്ലാ വിളക്കുകളും കെട്ടുപോകില്ലെന്നുമുള്ള ശുഭാപ്തി വിശ്വാസം അനുവാചകനിലേക്ക് പകരുന്നു ഈ കൃതി. സാഹിത്യവും സാമൂഹിക വിമര്‍ശനങ്ങളും കൊണ്ട് സമ്പന്നമായ ഈ വിശകലനങ്ങള്‍ കാലമെത്ര കഴിഞ്ഞാലും വായനക്കാരന്റെ മനസില്‍ കനത്തു വിങ്ങും ; ഉറപ്പാണ്.
Share This Product to your friends
Overall
0
Total 0 reviews.
-
5
(0)
-
4
(0)
-
3
(0)
-
2
(0)
-
1
(0)





