Click here to product details

Price Per Unit: Rs.140/-

ദര്‍ശനങ്ങളുടെ അകക്കാമ്പുകള്‍ - വേണു കരുവാരക്കുണ്ട്

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


ദര്‍ശനങ്ങളുടെ അകക്കാമ്പുകള്‍ - വേണു കരുവാരക്കുണ്ട്

മഹദ് വചനങ്ങള്‍ മഹത്തരങ്ങളാണ്. എല്ലാക്കാലത്തും തിളങ്ങുന്നു അവയുടെ മാഹാത്മ്യം. മഹാന്‍മാരുടെ ജീവിത ദര്‍ശനങ്ങളും ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളും വലിയ പാഠ പുസ്തകങ്ങള്‍ തന്നെയാണ്. അവയെല്ലാം തുന്നിക്കൂട്ടിയ ഒരു പുസ്തകമാണിത്. എഴുത്തുകാരന്റെ ചിന്തകളും ദര്‍ശനങ്ങളും കൂടി ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു. കാലം ആവശ്യപ്പെടുന്നതാണീ പുസ്തകം.


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.