Continue Shopping

Price Per Unit: Rs.100/-
കുട്ടികള്‍ക്ക് നമ്മുടെ മുഖ്യമന്ത്രിമാര്‍ _ ഡോ. റസീന റിയാസ്
Quantity: 1 Unit
In stock
Seller : PERAKKA BOOKS
Contact Seller
കുട്ടികള്‍ക്ക് നമ്മുടെ മുഖ്യമന്ത്രിമാര്‍ _ ഡോ. റസീന റിയാസ്
കേരളത്തിന്റെ മുഖ്യമന്ത്രിമാര്‍ ചരിത്രശില്‍പികള്‍ കൂടിയാണ്. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും കേരളം ഉന്നതിയിലാണ്. ആ മാതൃകയും മാറ്റങ്ങളും പെട്ടെന്നൊരുനാള്‍ ഉണ്ടായതല്ല, അതിനുപിന്നില്‍ കഠിനധ്വാനമുണ്ട്. ദീര്‍ഘദൃഷ്ടിയും ഇച്ഛാശക്തിയുമുണ്ട്. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരുകളെ നയിച്ചവരെ അറിയേണ്ടതുണ്ട്. ചരിത്രപരമായ ജീവിതദൗത്യത്തെ പഠിക്കേണ്ടതുണ്ട്. കേരളത്തിലെ മുഖ്യമന്ത്രിമാരുടെ ജീവിതവും രാഷ്ട്രീയ തീരുമാനങ്ങളും പുതുതലമുറക്ക് പഠിക്കാനും പകര്‍ത്താനുമുള്ള മികച്ച കൃതി.
Share This Product to your friends
Overall
0
Total 0 reviews.
-
5
(0)
-
4
(0)
-
3
(0)
-
2
(0)
-
1
(0)





