Click here to product details

Price Per Unit: Rs.130/-

തീയില്‍ മുളച്ചവര്‍ - ഹംസ ആലുങ്ങല്‍

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


തീയില്‍ മുളച്ചവര്‍ - ഹംസ ആലുങ്ങല്‍

ഇല്ലായ്മയുടെ ജീവിതപരിസരങ്ങളിലൂടെ ജീവിച്ച 30 ലേറെ ഉജ്ജ്വല വ്യക്തിത്വങ്ങള്‍. അവരുടെ ജീവിത ദര്‍ശനങ്ങളും ജീവിതവും വലിയ പാഠപുസ്തകങ്ങള്‍ തന്നെയാണ്. അത്തരത്തിലുള്ള പ്രതിഭകളുടെ ജീവിതവും സംഭാവനകളും മനോഹരമായി കഥ പോലെ അവതരിപ്പിക്കുന്ന പുസ്തകം. കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ പ്രചോദിപ്പിക്കുന്ന ഈ പുസ്തകം കാലം ആവശ്യപ്പെടുന്നതാണ്. തിരിച്ചറിവുകളുടെ പുതിയ ആകാശത്തെ വായനക്കാര്‍ക്കു കാട്ടികൊടുക്കുന്ന കൃതി.


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.