Continue Shopping
.jpeg)
Price Per Unit: Rs.120/-
മഴ നനഞ്ഞ ഇടവഴികള്‍ - വിജയ സന്തോഷ് കല്‍പ്പറ്റ
Quantity: 1 Unit
In stock
Seller : PERAKKA BOOKS
Contact Seller
മഴ നനഞ്ഞ ഇടവഴികള്‍ - വിജയ സന്തോഷ് കല്‍പ്പറ്റ
കാണുന്നതിനപ്പുറം കാട്ടിത്തരാന്‍ സിദ്ധിയുണ്ട് കവിത എന്ന സാഹിത്യരൂപത്തിന്. പുതിയ കവിതകള്‍ അകം പുറം കാലങ്ങളെ എഴുതുന്നു എന്ന് തോന്നിയിട്ടുണ്ട് . ആ തോന്നലിനെ ഉറപ്പിക്കും പോലെയാണ് ശ്രീമതി വിജയ സന്തോഷ് കല്‍പ്പറ്റയുടെ കവിതകള്‍. അവയിലാകെ ജീവിതത്തിന്റെ ഉപ്പുണ്ട്. ഉടമകളെ തേടി അലയുന്ന വാക്കുകളുടെ കനലും സമുദ്രവും മിന്നലുമുണ്ട്. കനവുകളും ഓര്‍മ്മകളും നഷ്ടങ്ങളും വീണ്ടെടുക്കലുകളുമുണ്ട്. ഷാഹിന ഇ.കെ
Share This Product to your friends
0
Total 0 reviews.
-
5
(0)
-
4
(0)
-
3
(0)
-
2
(0)
-
1
(0)





