Click here to product details

Price Per Unit: Rs.130/-

പാട്ടിന്റെ പാല്‍നിലാവ് - പി.എ.ബി. അച്ചനമ്പലം

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


പാട്ടിന്റെ പാല്‍നിലാവ് - പി.എ.ബി. അച്ചനമ്പലം

മനുഷ്യജീവിതത്തെ ബാധിക്കു മുഴുവന്‍ ഭാവങ്ങളേയും പി.എ.ബി. അച്ചനമ്പലം ഈ കൃതിയില്‍ മനോഹരമായി ആവിഷ്‌കരിക്കുന്നു. ഭക്തിയും പ്രവാചക പ്രകീര്‍ത്തനവും ചരിത്രവും കല്യാണവും സ്വാതന്ത്ര്യസമരവും മനുഷ്യന്റെ നിസ്സാഹായാവസ്ഥയും ആഘോഷങ്ങളുമൊക്കെ ഈ പാട്ടുകളില്‍ ഉള്‍പ്പെടുന്നു. മാപ്പിളപ്പാട്ടിലെ കെട്ടുകാഴ്ചകള്‍ക്കപ്പുറം തന്റേതായ ശൈലിയില്‍ കൃത്യമായ ഭാവനയില്‍ പാരമ്പര്യരീതിയില്‍ ലളിതമായി കവിതകള്‍ അദ്ദേഹം ചിട്ടപ്പെടുത്തുന്നു. മാപ്പിളപ്പാട്ടിനെ സ്‌നേഹിക്കുന്ന, ഇശലുകളുടെ പാരമ്പര്യത്തെയും മാധുര്യത്തെയും നെഞ്ചോടു ചേര്‍ക്കുന്ന മുഴുവനാളുകളും ഈ പുസ്തകം സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഫൈസല്‍ എളേറ്റില്‍


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.