Continue Shopping
.jpeg)
Price Per Unit: Rs.180/-
കന്മദങ്ങളുടെ വസന്തം - ശ്രീകല വാസുകി
Quantity: 1 Unit
In stock
Seller : PERAKKA BOOKS
Contact Seller
കന്മദങ്ങളുടെ വസന്തം - ശ്രീകല വാസുകി
നാട്ടുമണം മടങ്ങി വരുന്ന അനുഭവമാണ് ശ്രീകല വാസുകിയുടെ കന്മദങ്ങളുടെ വസന്തം സമ്മാനിക്കുന്നത്. ഇത്തിരിക്കണ്ടം എന്ന ഗ്രാമഭൂമിക മനുഷ്യബന്ധങ്ങള്‍ തീര്‍ക്കുന്ന ആര്‍ദ്രതയേറിയ ഭൂപടമായി നോവലില്‍ നിവരുന്നു. വള്ളുവനാടിന്റെ ഗ്രാമ്യഭാഷയും നന്മ നിറഞ്ഞ കഥാപാത്രങ്ങളും ഈ രചനയുടെ പ്രത്യേകതയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ ഇരുന്ന് ഈ നോവല്‍ വായിക്കുമ്പോള്‍ നഷ്ടമായിപ്പോയ എന്തൊക്കെയോ ഓര്‍മ്മകള്‍ വായനക്കാരില്‍ ജ്വലിച്ചുയരും ഡോ. സി ഗേണഷ് പേരക്ക നോവല്‍ പുരസ്‌കാരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കൃതി.
Share This Product to your friends
0
Total 0 reviews.
-
5
(0)
-
4
(0)
-
3
(0)
-
2
(0)
-
1
(0)





