Click here to product details

Price Per Unit: Rs.160/-

ലാസ്റ്റ് ബെഞ്ച് - നബീല്‍ തിരുവള്ളൂര്‍

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


ലാസ്റ്റ് ബെഞ്ച് - നബീല്‍ തിരുവള്ളൂര്‍

നബീല്‍ തിരുവള്ളൂര്‍ പംനകാലത്തെ കുറിച്ചാണ് ഈ പുസ്തകത്തില്‍ വാചാലനാകുന്നത്. ആ കാലത്തിന്റെ മനോഹരമായ ഓര്‍മകളില്‍ മുങ്ങിനിവരുന്നു. കുസൃതിയും കുശുമ്പും പരിഭവങ്ങളുടെ വര്‍ണക്കുടചൂടുന്നു. നമ്മെ നമ്മളാക്കി മാറ്റിയത് ക്ലാസ് മുറികളും അധ്യാപകരും തന്നെയല്ലേ? ഇതിലെ ചില കഥകളെങ്കിലും കരളിനെ പൊള്ളിക്കുന്നു. ചിലത് പൊട്ടിച്ചിരിയുതിര്‍ക്കുന്നു. പ്രണയവും പ്രതികാരവും പ്രതീക്ഷകളും സ്വപ്‌നങ്ങളും എല്ലാം ചേരുംപടി ചേര്‍ക്കുന്നു.


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.