Continue Shopping


Price Per Unit: Rs.501/-
Swabhiman Irumudikettu Kit
Quantity: 1 Unit
In stock
Seller : Inspire Pilathara
Contact Seller
Swabhiman Irumudikettu Kit
ശബരിമല തീർത്ഥാടനത്തിനായി ആവശ്യമായ പ്രധാന ഇരുമുടിക്കെട്ട് പൂജാ സാമഗ്രികൾ ഒരു കിറ്റിൽ ലഭ്യമാക്കുന്നു. ഭക്തർക്ക് ആവശ്യമായ പൂജാ സാധനങ്ങൾ ഒരുമിച്ച് വാങ്ങാനുള്ള സൗകര്യം. ഗുണമേന്മയുള്ള സാമഗ്രികൾ ഉൾപ്പെടുത്തി Inspire ഒരുക്കുന്ന പ്രത്യേക ഇരുമുടിക്കെട്ട് കിറ്റ്.
Features
- കിറ്റിൽ ഉൾപെടുന്നവ
- അവൽ - മലർ - മുന്തിരി - കൽക്കണ്ടം - ശർക്കര - മഞ്ഞൾപ്പൊടി - കർപ്പൂരം - ചന്ദനത്തിരി - ഭസ്മം - കുങ്കുമം - കോർക്ക് - കളഭം - പുതപ്പ് - ചരട് - ഇരുമുടി - തോൾസഞ്ചി - കുട്ടിസഞ്ചി(2 എണ്ണം)
- പ്ലാസ്റ്റിക് വിമുക്തം
- വിഭിന്നങ്ങളായ കഴിവുകളാൽ ദൈവത്തിൻ്റെ കൈയ്യൊപ്പ് ചാർത്തിയ കുറച്ച് ഭിന്നശേഷിക്കാർ നിങ്ങൾക്ക് മുന്നിലേക്ക് വരികയാണ്, 100% പ്ലാസ്റ്റിക് വിമുക്തമാക്കി ഇരുമുടി കെട്ടിന് ആവശ്യമായ പൂജാ സാധനങ്ങളുടെ ഒരു കിറ്റുമായി, സഹതാപത്തിന് പകരം സഹകരണവുമായി എല്ലാ അയ്യപ്പ ഭക്തരും കൂടെ ഉണ്ടാകും എന്ന വിശ്വാസത്തോടെ സ്വയം തൊഴിലിലൂടെ സ്വയം പര്യാപ്തതയിലേക്ക് എന്ന ആപ്‌തവാക്യവുമായി അഭിമാനത്തോടെ ജീവിക്കാൻ ഇൻസ്‌പയർ ഒരുക്കുന്നു. സ്വാഭിമാൻ ഇരുമുടി കിറ്റ്.
Share This Product to your friends
Overall
0
Total 0 reviews.
-
5
(0)
-
4
(0)
-
3
(0)
-
2
(0)
-
1
(0)



