Click here to product details

Price Per Unit: Rs.150/-

അഫ്ഗാന്‍ബോഗി - ഷൈന്‍ ഷൗക്കത്തലി

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


അഫ്ഗാന്‍ബോഗി - ഷൈന്‍ ഷൗക്കത്തലി

മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതപ്പെട്ട നോവല്‍ വര്‍ഗീയത വളര്‍ന്ന് വരുന്ന കാലത്ത് മതേതര വീക്ഷണത്തെ അടിസ്ഥാനമാക്കി രചിച്ച അഫ്ഗാന്‍ ബോഗിക്ക് തീര്‍ച്ചയായും പ്രസക്തിയുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലെ കേരളത്തെപ്പറ്റി യാഥാര്‍ഥ്യ ബോധത്തോടെ ചിന്തിക്കാന്‍ ഈ നോവല്‍ സഹായിക്കുന്നു. എം.ജി.എസ് നാരായണന്‍. പേരക്ക നോവല്‍ പുരസ്‌കാരം നേടിയ കൃതി.


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.