Click here to product details

Price Per Unit: Rs.200/-

സഖാവ് കുഞ്ഞാലി - ഹംസ ആലുങ്ങൽ

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


സഖാവ് കുഞ്ഞാലി - ഹംസ ആലുങ്ങൽ

സഖാവ് കുഞ്ഞാലി. ഇല്ലായ്മയുടെ ജീവിത പരിസരത്തുനിന്ന് വിപ്ലവത്തിന്റെ കനല്‍പാതയിലേക്ക് നെഞ്ചും വിരിച്ചു നടന്നുകയറിയ സമരനായകന്‍. പുഴുക്കളെപ്പോലെ ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ ജാതകമാണ് അദ്ദേഹം മാറ്റിവരച്ചത്. മണ്ണില്ലാത്തോര്‍ക്കിത്തിരി മണ്ണും പാവങ്ങള്‍ക്കൊരു ചെറ്റക്കുടിലും നേടിയെടുക്കുന്നതിനിടെ വെടിയേറ്റുവീണ ആ വിപ്ലവകാരി സ്വന്തം ചോരകൊണ്ട് ചെങ്കൊടിയുടെ നിറം കൂടുതല്‍ ചുവപ്പിച്ചു. വലിയൊരു പാഠപുസ്തകമാണ് കോരിത്തരിപ്പിക്കുന്ന ആ ജീവിത കഥ.


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.