Continue Shopping

Price Per Unit: Rs.100/-
രക്തബന്ധങ്ങള്‍ - ബന്ന താമരശ്ശേരി
Quantity: 1 Unit
In stock
Seller : PERAKKA BOOKS
Contact Seller
രക്തബന്ധങ്ങള്‍ - ബന്ന താമരശ്ശേരി
മനുഷ്യമനസിന്റെ അനുഭവങ്ങളും പ്രതികരണങ്ങളും മുഖ്യപ്രമേയമായി വരുന്ന കവിതകളാണ് ബന്നയുടേത്. കവിത രചിക്കുന്നത് സ്ത്രീ ആകുമ്പോള്‍, ബോധ്യങ്ങളും തിരിച്ചറിവുകളും കാഴ്ചപ്പാടുകളും ആവിഷ്‌കരിക്കുമ്പോള്‍ അത് സ്ത്രീയനുഭവത്തിന്റെയും എഴുത്തിന്റെയും സവിശേഷമായ ആവിഷ്‌കാരമായിത്തീരുന്നു. ഈ കവിതകള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു. ജനകീയമായ എഴുത്തുധാരയുടെ തുടര്‍ച്ചയായ കവിതകള്‍. എഴുത്ത് അതിജീവനവും പ്രതിരോധവും പ്രതിഷേധവുമായി മാറുന്നു. - മുനീര്‍ അഗ്രഗാമി
Share This Product to your friends
0
Total 0 reviews.
-
5
(0)
-
4
(0)
-
3
(0)
-
2
(0)
-
1
(0)





