Click here to product details

Price Per Unit: Rs.200/-

കൗമാരത്തിന്റെ നാരങ്ങയല്ലികള്‍ - പി.പി.സുരേഷ് കുമാര്‍

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


കൗമാരത്തിന്റെ നാരങ്ങയല്ലികള്‍ - പി.പി.സുരേഷ് കുമാര്‍

ബാല്യ കൗമാരങ്ങളുടെ മധുരവും കയ്പ്പും ചവര്‍പ്പും വരയ്ക്കുന്ന ഓര്‍മകളുടെ ഭൂപടങ്ങള്‍, ഈ പുസ്തകം ബാല്യത്തിലെ ഒരു നിറത്തിന്റെ ഓര്‍മ്മയിലാണ് ആരംഭിക്കുന്നത്. വാര്‍ധക്യത്തില്‍ നിന്ന് ബാല്യമോര്‍ക്കുമ്പോള്‍ നമ്മളെ നിര്‍മ്മിച്ച സാമഗ്രികള്‍ കാണാം. പുഴ, പാടം, കുളം, കൂട്ടുകാര്‍, അധ്യാപകര്‍, അച്ഛനമ്മമാര്‍, എല്ലാവരും എന്തൊക്കെയോ തന്നിട്ടുണ്ട്; കരയിപ്പിച്ചവര്‍, ചിരിപ്പിച്ചവര്‍, ശത്രുക്കളും മിത്രങ്ങളും-ചില നീറ്റലുകള്‍ കാലം മായ്ച്ചിരിക്കാമെങ്കിലും പാടുകള്‍ മാഞ്ഞിട്ടുണ്ടാവില്ല. പി.പി സുരേഷ് കുമാറിന്റെ നാരങ്ങയല്ലികളില്‍ മധുരവും ചവര്‍പ്പും ഉപ്പിലിട്ട വടുകപ്പുളിയുടെ എരിവും കയ്പും വിവിധ സ്വാദുകളിലുള്ള വായനാ വിഭവങ്ങളാകുന്നു. - കെ.രഘുനാഥന്‍


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.