Click here to product details

Price Per Unit: Rs.120/-

മത്തിമുക്ക് - ഷബീര്‍ ചെറുകാട്

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


മത്തിമുക്ക് - ഷബീര്‍ ചെറുകാട്

നാട്ടിന്‍ പുറത്തുകാരന്റെ കാഴ്ച്ചപ്പാടില്‍ ചുറ്റുപാടുമുള്ള സംഭവങ്ങളില്‍ നിന്ന് "കാതലുള്ള ചിരി" ആഖ്യാനം ചെയ്യുകയാണ് ഷബീര്‍ ചെറുകാട്. പരിചിതമെന്ന് തോന്നിപ്പിക്കുന്ന അപരിചിതത്വങ്ങളിലാണ് ഈ തമാശകളൊക്കെയും നിറയുന്നത്. ഒരു തിരക്കഥയിലെന്ന പോലെ ഓരോ സംഭവങ്ങളേയും ആഖ്യാനം ചെയ്യുന്നു. അങ്ങനെ ഓരോ കഥകളിലൂടേയും മത്തിമുക്കും അവിടത്തെ വിചിത്ര പ്രകൃതികളായ മനുഷ്യരും നമ്മെ വിനോദിപ്പിക്കുന്നു. അവരുടെ കൂട്ടത്തില്‍ നാമും ചേരുന്നു. വി.ആര്‍.സുധീഷ്


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.