Click here to product details

Price Per Unit: Rs.200/-

വളര്‍ത്തുപല്ലി - റജിയ വീരാന്‍

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


വളര്‍ത്തുപല്ലി - റജിയ വീരാന്‍

കഥകളാണ് എഴുത്തുകാരന്റെ പ്രാഥമികമായ അനുഭവലോകം നിര്‍മിക്കാനുള്ള മാര്‍ഗം. ആ അര്‍ത്ഥത്തില്‍ റജിയാ വീരാന്‍ അനുഭവലോകത്തെ നിര്‍മിക്കുകയാണ്. ഈ കഥകളില്‍ ജീവിതമുണ്ട്. ഒറ്റയിരിപ്പില്‍ വായിച്ചുപോകാവുന്ന അത്ര ലളിതവും ആഴമുള്ളതുമായ ആഖ്യാനം. നിഷ്‌ക്കളങ്കമായ ഗ്രാമീണ അനുഭവങ്ങളെ കഥയിലാക്കുമ്പോള്‍ വായനക്കാരിലുണ്ടാകുന്ന ഔത്സുക്യവും താത്പര്യവും ഈ കഥകളില്‍ ഉത്പാദിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. അത്യന്തം പാരായണക്ഷമമായ കഥകള്‍. നമ്മെ നാമറിയാതെ കഥയിലാക്കാന്‍ എഴുത്തുകാരിക്കു സാധിക്കുന്നുണ്ട്. പണ്ടുകാലത്ത് നാട്ടിന്‍പുറങ്ങളില്‍ കഥ പറയുന്നവരുണ്ടായിരുന്നു. ആ നാട്ടു കഥപറച്ചിലിന്റെ ശാലീനമായ ഭാവുകത്വവും ലാവണ്യവും ഈ കഥകളിലുണ്ട്. - ആലങ്കോട് ലീലാകൃഷ്ണന്‍


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.