Click here to product details

Price Per Unit: Rs.160/-

ഓത്തുപള്ളി - ആബിദ് തറവട്ടത്ത്

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


ഓത്തുപള്ളി - ആബിദ് തറവട്ടത്ത്

കാളവണ്ടി യുഗത്തില്‍ ഓത്തുപള്ളിയില്‍ മൊട്ടിട്ട പ്രണയമാണ് നോവലിന്റെ ജീവന്‍. കുസൃതിയും കുശുമ്പും കുഞ്ഞുടുപ്പിട്ടെത്തുന്നു. ഏറനാടിന്റെ തനത് വാമൊഴിയിലൂടെ പുരോഗമിക്കുന്ന നോവലില്‍ നാട്ടാചാരങ്ങളേയും സാമൂഹികവ്യവസ്ഥിതിയേയും വിചാരണ ചെയ്യുന്നു. ഒപ്പം മണ്‍മറഞ്ഞുപോയ ഒരു സുവര്‍ണ്ണ കാലത്തെ ആബിദ് ഉജ്ജ്വലമായി പുനരാവിഷ്‌കരിക്കുന്നു.


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.