Click here to product details

Price Per Unit: Rs.100/-

ഇല പൊഴിയും കാലം - ഹസൂരിയാഖാൻ

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


ഇല പൊഴിയും കാലം - ഹസൂരിയാഖാൻ

ദ്വീപുകാരികളായ നല്ല എഴുത്തുകാരികൾ ഉള്ളതായി അറിവില്ല. ഈ സാധ്യതയിലേക്കാണ് ഹസൂരിയാഖാൻ കൊട്ടും ഘോഷവും ഇല്ലാതെ പ്രവേശിക്കുന്നത്. വേരുപിടിച്ചു കിടക്കുന്ന നന്മകളുടെയും ഇന്നലെകളുടെയും ഹരിതാഭയിൽ നിന്നാണ് തെളിമയാർന്ന നിഷ്കളങ്കതയോടെ ഹസൂരിയ കഥകൾ എഴുതുന്നത്. വളച്ചുകെട്ടലോ ഒളിച്ചു വയ്ക്കലോ ഒന്നും അവക്കില്ല. - എൻ പി ഹാഫിസ് മുഹമ്മദ്


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.