Click here to product details

Price Per Unit: Rs.100/-

മൗനത്തിന്റെ ഓടാമ്പൽ - ജലജ പ്രസാദ്

Quantity: 0 Unit


In stock

Seller : PERAKKA BOOKS
Contact Seller


മൗനത്തിന്റെ ഓടാമ്പൽ - ജലജ പ്രസാദ്

ജലജ പ്രസാദിന്റെ കവിതകളുടെ ആകാശം മരിച്ചാലും മണ്ണ് കിട്ടും. വേരും വിത്തും മഴയും കണ്ണീരും ഒരുമിക്കുമ്പോഴുണ്ടാകുന്ന ആ മണ്ണ് , സ്വപ്ന സന്നിഭമാർന്ന ജീവിത സത്യങ്ങളുടെ സമ്മോഹന നൃത്ത വേദിയാണ് മനുഷ്യാസ്ഥിത്വത്തെ ഒരശ്ലീലമാക്കുന്ന അധികാരത്തോടാണ് മൗനത്തിൻറെ ഓടാമ്പൽ കവിത സമാഹാരം കലഹിക്കുന്നത് .സ്വയം അടയുകയും തുറക്കുകയും ചെയ്യുകയാണ് മൗനത്തിന്റെ ഓടാമ്പലുകൾ എന്ന കവിയുടെ കണ്ടെത്തൽ , വിസ്തൃതിയിലേക്ക് തുറന്നു വെച്ച ഒരു വലിയ വാതിലാണ്. - അവതാരികയിൽ കെ. ഇ .എൻ.


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.