Click here to product details

Price Per Unit: Rs.120/-

കത്തുന്നൊരു പച്ചമരം - സാനു പള്ളിശ്ശേരി

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


കത്തുന്നൊരു പച്ചമരം - സാനു പള്ളിശ്ശേരി

ഓരോ ഗ്രാമത്തിലുമുണ്ടാകും ബീരാനുസ്താദുമാർ . തലമുറകൾക്ക് മതപഠനത്തിന്റെ ഹരിശ്രീ കുറിച്ചവർ. അക്ഷരങ്ങൾ കൊണ്ട് അറിവിന്റെ നന്മ മരങ്ങൾ നട്ടവർ. അവരുടെ അടുക്കളക്കലത്തിലേക്ക് ആരും എത്തിനോക്കാറില്ല. അവിടെ വേവുന്ന വിഭവങ്ങളുടെ മാറ്റു രുചിക്കാറില്ല. അധികമാരും പറഞ്ഞിട്ടില്ലാത്ത മദ്റസാ അധ്യാപകരുടെ ജീവിതത്തെ കുറിച്ചാണ് ഈ നോവൽ. അടുത്തറിഞ്ഞ ഒരു ജീവിതത്തെ കുറിച്ചേ ഇത്ര ആഴത്തിൽ എഴുതാൻ ആകൂ. ഇത്തരത്തിലുളള ഒരു രചന നിർവഹിച്ച സാനു പള്ളിശ്ശേരി തീർച്ചയായും അഭിനന്ദനമർഹിക്കുന്നു.


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.