Continue Shopping

Price Per Unit: Rs.75/-
കുത്ത് വിരാമം ബിന്ദു - മൃദുല വി എം
Quantity: 1 Unit
In stock
Seller : PERAKKA BOOKS
Contact Seller
കുത്ത് വിരാമം ബിന്ദു - മൃദുല വി എം
വി എം മൃദുലയുടെ കവിതകൾ വായനക്കാരനെ നയിക്കുന്നത് അനുഭവ തീഷ്ണതയുടെയും ആത്മ സംഘർഷത്തിന്റെയും മണ്ണിലേക്കാണ്. എഴുത്തുകാരിയും ആ മണ്ണിൽ കാലുറപ്പിച്ചു നിൽക്കുന്നു. കവയത്രിയുടെ മനസ്സ് അറിയപ്പെടാത്ത ആകാശമാണ്. അവരുടെ നക്ഷത്രദീപ്തിയുള്ള വാക്കുകൾ ഏതിരുട്ടിലും നാട്ടുവെളിച്ചമാകുന്നു. നില തിരിച്ചറിഞ്ഞ് നിലപാട് വ്യക്തമാക്കുന്ന 46 കവിതകൾ . പുനർ വായനകൾ ആവശ്യപ്പെടുന്ന കവിതകൾ .
Share This Product to your friends
Overall
0
Total 0 reviews.
-
5
(0)
-
4
(0)
-
3
(0)
-
2
(0)
-
1
(0)





