Continue Shopping

Price Per Unit: Rs.100/-
ഒറ്റയ്ക്ക് മരിച്ച പുഴ - ഷമീന ശിഹാബ്
Quantity: 1 Unit
In stock
Seller : PERAKKA BOOKS
Contact Seller
ഒറ്റയ്ക്ക് മരിച്ച പുഴ - ഷമീന ശിഹാബ്
കൊവിഡ് കാലത്തെ മരണഭീതിയുടെ പുലര്‍കാലങ്ങളില്‍ അര്‍ബുദരോഗിയായ ഭര്‍ത്താവിന്റെ ജീവനുവേണ്ടി ആതുരാലയങ്ങളില്‍ കയറിയിറങ്ങുകയായിരുന്ന ഷമീന 25ാം വയസ്സില്‍ വിധവയായി. എന്നിട്ടും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയുംകൊണ്ടു ജീവിതത്തിനു മുമ്പില്‍ പകച്ചുനിന്നില്ല, അടച്ചിടലിന്റെ വല്ലാത്ത കാലത്തെ അതിജീവനത്തിന്റെ നേര്‍ചിത്രങ്ങളാണ് ഈ ഓര്‍മകളും കവിതകളും. ഹൃദയത്തില്‍ തൊട്ടെഴുതിയ ജീവിതക്കുറിപ്പുകള്‍. അതിജീവനത്തിന്റെ പാഠങ്ങളും.
Share This Product to your friends
Overall
0
Total 0 reviews.
-
5
(0)
-
4
(0)
-
3
(0)
-
2
(0)
-
1
(0)





