Click here to product details

Price Per Unit: Rs.140/-

വെയിൽ നിറമുള്ള നദികൾ - അംജിത റയീസ്

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


വെയിൽ നിറമുള്ള നദികൾ - അംജിത റയീസ്

എഴുത്ത് ഒരർത്ഥത്തിൽ അംജിത റയീസിനും ആശയങ്ങളുടെ ആത്മബലിയാണ്. ഈ സമാഹാരത്തിലെ ഓരോ കഥകളിലും മനുഷ്യജീവിതങ്ങളുടെ ചോര പൊടിയുന്ന നോവുകൾ കാണാം, ചങ്ങാലൻ ഒരു കഥയല്ല, ജീവിതം തന്നെയാണ്. ജീവിതത്തിന്റെ ചില പാർശ്വങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നു വെയിൽ നിറമുള്ള നദികളിലെ മറിയമിന്റെ വിഹ്വലതകൾ ലോകത്തിന്റെ നേർചിത്രങ്ങളാകുന്നു. ഇര ജീവിതങ്ങളുടെ ആത്മകഥകളാകുന്ന 15 കഥകൾ .


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.