Continue Shopping

Price Per Unit: Rs.160/-
എന്റെ അസ്തമയ ചുവപ്പുകൾ - ഡോ. ഹന്ന മൊയ്തീൻ
Quantity: 1 Unit
In stock
Seller : PERAKKA BOOKS
Contact Seller
എന്റെ അസ്തമയ ചുവപ്പുകൾ - ഡോ. ഹന്ന മൊയ്തീൻ
വായനക്കാരുടെ ഹൃദയത്തോട് ഒട്ടിനിൽക്കാൻ കെൽപ്പുള്ള കഥകളാണ് ഡോ. ഹന്ന മൊയ്തീന്റേത്. നീണ്ടനാളത്തെ തപസ്സിനു ശേഷമാണ് , ഹന്ന കഥകൾ എഴുതുന്നത് . ഇതിലെ ഓരോ കഥയ്ക്കും പുതിയ കാലത്തോട് സംവദിക്കാനുള്ള കരുത്തുണ്ട്. പ്രതിരോധശേഷിയുണ്ട്. ജീവിതത്തിൻറെ ഗന്ധമുണ്ട്. ലോകത്തിന്റെ മൊത്തം അവസ്ഥകളെയാണ് ഈ കഥകളിലൂടെ ഹന്ന കോറിയിടുന്നത് . ഓരോ കഥയിലും തന്റേതായ ആശയവും , കയ്യൊപ്പും ചാരുതയോടെ അവർ വരച്ചു ചേർക്കുന്നു.
Share This Product to your friends
Overall
0
Total 0 reviews.
-
5
(0)
-
4
(0)
-
3
(0)
-
2
(0)
-
1
(0)





