Click here to product details

Price Per Unit: Rs.150/-

നിപാ സാക്ഷികൾ സാക്ഷ്യങ്ങൾ - എം.ജഷീന

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


നിപാ സാക്ഷികൾ സാക്ഷ്യങ്ങൾ - എം.ജഷീന

16 പേരുടെ ജീവനാണ് നിപ്പ കവർന്നത്. രണ്ടുപേർ രോഗം അതിജീവിച്ചു. കൊച്ചിയിലും അതിജീവനത്തിന്റെ കാഴ്ച നാം കണ്ടു. ഈ യുദ്ധത്തിന് ജീവ ഭയമില്ലാതെ മുന്നിട്ടിറങ്ങിയവർ ഏറെയുണ്ട്. അറിഞ്ഞതിനേക്കാൾ ഏറെ അറിയാത്ത കഥകളാണ് അതെല്ലാം ഒട്ടും അതിശയോക്തി കലരാതെ പറയുകയാണ് ഈ പുസ്തകത്തിൽ . സങ്കൽപ്പിക്കുന്നതിന്റെ എത്രയോ അപ്പുറത്താണ് അവരനുഭവിച്ച യാഥാർത്ഥ്യം. താളുകൾ മറിക്കുന്തോറും ആ ദിനങ്ങളുടെ നെടുവീർപ്പുകൾ വായനക്കാരനിലും നിറയുമെന്നുറപ്പ് . - കെ കെ ശൈലജ ആരോഗ്യ വകുപ്പ് മന്ത്രി


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.