Continue Shopping

Price Per Unit: Rs.100/-
കൽപ്പിത വൃത്താന്തം എന്ന് വച്ചാൽ കഥ - പ്രജിത്ത് പനയൂർ
Quantity: 1 Unit
In stock
Seller : PERAKKA BOOKS
Contact Seller
കൽപ്പിത വൃത്താന്തം എന്ന് വച്ചാൽ കഥ - പ്രജിത്ത് പനയൂർ
സത്യത്തെ വേർതിരിച്ചറിയാനാവാതെ കുഴങ്ങുന്ന സത്യാനന്തരകാലത്ത് നമ്മെ അസ്വസ്ഥപ്പെടുത്തുന്ന ശബദമായിത്തീരാൻ കെൽപ്പുള്ളവയാണ് പ്രജിത്ത് പനയൂരിന്റെ കഥകൾ. വ്യക്തിയും സമൂഹവും തമ്മിലുള്ള നിലക്കാത്ത സംഘർഷങ്ങളുടെ ഭൂമികയിൽ നിന്നു കൊണ്ടുള്ള തുറന്നുപറച്ചിലുകളാണിത്. കഥാപാത്രങ്ങളുടെ സംഘർഷങ്ങൾ എഴുത്തുകാരന്റെയും വായനക്കാരന്റെയും സംഘർഷങ്ങളാകുന്ന വേറിട്ട രചന. - അവതാരികയിൽ മിനി എം.ബി
Share This Product to your friends
0
Total 0 reviews.
-
5
(0)
-
4
(0)
-
3
(0)
-
2
(0)
-
1
(0)





