ABOUT -
ദീർഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ജയശ്രീ - ഉണ്ണികൃഷ്ണൻ ദമ്പതികളുടെ വലിയൊരു സ്വപ്നമാണ് 'സോഫ്റ്റി കേക്ക്സ് ആൻഡ് ബേക്ക്സ്'. ബേക്കിങ്ങിനോടുള്ള അടങ്ങാത്ത അഭിനിവേശവും നാട്ടുകാർക്ക് മായം കലരാത്ത രുചികൾ നൽകണമെന്ന ആഗ്രഹവുമാണ് ഈ സംരംഭത്തിന് തുടക്കം കുറിക്കാൻ കാരണമായത്. ഓരോ കേക്കുകളും വിഭവങ്ങളും തയ്യാറാക്കുമ്പോൾ അതിൽ ഞങ്ങളുടെ സ്നേഹവും കരുതലും കൂടി ഞങ്ങൾ ചേർക്കുന്നു.
-
വീട്ടിലുണ്ടാക്കുന്ന തനിമ: മായം കലരാത്ത, ഗുണനിലവാരമുള്ള ചേരുവകൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ.
-
വൈവിധ്യമാർന്ന രുചികൾ: ജന്മദിനങ്ങൾ, വിവാഹ വാർഷികങ്ങൾ, മറ്റ് ആഘോഷങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായ കസ്റ്റമൈസ്ഡ് കേക്കുകൾ.
-
ഹോം ഡെലിവറി: നിങ്ങളുടെ ഓർഡറുകൾ സുരക്ഷിതമായി വീട്ടിലെത്തിക്കുന്നു. ( 670501, 670505, 670309)










