PERAKKA BOOKS


calicut, ROOM NO:23 1ST FLOOR MOFUSIL BUSSTAND BUILDING KOZHIKODE-4, , KERALA
2147483647 , perakkabooks@gmail.com

പേരക്ക ബുക്‌സ് പ്രസാധനത്തിൻ്റെ അഞ്ച് വര്‍ഷം പ്രതിബദ്ധതയുടെ മുന്നൂറ് പുസ്തകങ്ങള്‍

Scan the QR

& Keep in Touch



PERAKKA BOOKS

Download Printable QR

ABOUT -

ഇന്നലെകളെ മാറ്റാന്‍ നമുക്കാകില്ല,
പക്ഷെ നാളെകളെ മാറ്റാന്‍ ഞങ്ങള്‍ക്കാകും..

170
Products

3218
Visitors

0
Reviews

0
Sales

Our Services

പടച്ചോന്‍ ചില്ലറക്കാരനല്ല.

അനുഭവങ്ങളുടെ കുളിരും പ്രതീക്ഷകളുടെ മഴയും സ്വപ്‌നങ്ങളുടെ നിലാപ്പൂക്കളും കൂട്ടിവെച്ചൊരു പുസ്തകമാണിത്. കഥകളല്ല, ജീവിത ദര്‍ശനങ്ങളാണ്. ഓര്‍മകളുടെ സുഗന്ധങ്ങളാണ്. നഷ്ട സൗഭാഗ്യങ്ങളിലേക്കൂള്ള മടക്കയാത്രകളാണ്. സൗദഹൃദത്തണലാണ്. അധ്യാപകനും പോസറ്റീവ്സ്പീക്കറുമെന്നനിലയിൽ പ്രതീക്ഷകളും പ്രത്യാശകളും മാർഗ നിർദേശങ്ങളും യുവതലമുറക്ക് കൈമാറുന്ന പുസ്തകം.

പബ്ലിഷിംഗ് അവസരം

മികച്ച കൃതികൾ കൈവശമുണ്ടോ? അതു പുസ്തകമാക്കി വായനക്കാരിലേക്ക് എത്തിക്കുന്നു. ആരെഴുതുന്നു എന്നതല്ല, എന്തെഴുതുന്നു എന്നതാണ് ഞങ്ങൾക്ക് മുഖ്യം. പേരക്ക ബുക്സ് മൂന്നാമത് സാഹിത്യ പുരസ്കാരത്തിലേക്ക് ബാലസാഹിത്യ കൃതികൾ ക്ഷണിച്ചു. ബന്ധപ്പെടുക: 9946570745

Our Products